Question: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ അധികാരിയായി 2022 ല്‍ നിയമിക്കപ്പെട്ട വ്യക്തി ാരാണ്
A. ജി. മാധവന്‍ നായര്‍
B. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍
C. കെ. ശിവന്‍
D. എസ്. സോമനാഥ്
Similar Questions
പത്മവിഭൂഷൺ ജേതാവും ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ അതികായനുമായിരുന്ന പണ്ഡിറ്റ് ചന്നുലാൽ മിശ്ര അടുത്തിടെ അന്തരിച്ചു. ഏത് സംഗീത വിഭാഗത്തിൽ പ്രാവീണ്യം നേടിയതിൻ്റെ പേരിലാണ് അദ്ദേഹം പ്രശസ്തനായിരുന്നത്?
A. ഖയാൽ (Khayal)
B. ഠുമ്രി (Thumri)
C. ധ്രുപദ് (Dhrupad)
D. ദ്രാവിഡ സംഗീതം
ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ആര്